ആട്ടിന്‍കുന്ന് പള്ളിയില്‍ ജനനപ്പെരുന്നാള്‍

Posted on: 08 Sep 2015



കൂത്താട്ടുകുളം: കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് ഫാ. റോബിന്‍ മാര്‍ക്കോസ് കൊടിയേറ്റി. ചൊവാഴ്ച രാവിലെ 8.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന , ഫാ വിജു ഏലിയാസ് വെട്ടിക്കല്‍ നേതൃത്വം നല്കും. 10.00 ന് പ്രസംഗം , 10.30 ന് പ്രദക്ഷിണം നേര്‍ച്ചവിളമ്പ് ,ലേലം എന്നിവയാണ് പരിപാടികള്‍


More Citizen News - Ernakulam