സാംബവര്‍ സൊസൈറ്റി കുടുംബ സംഗമം
Posted on: 08 Sep 2015
അങ്കമാലി: കേരള സാംബവര്‍ സൊസൈറ്റി എടക്കുന്ന് ശാഖ സംഘടിപ്പിച്ച കുടുംബ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ. ചാരു ഉദ്ഘാടനം ചെയ്തു. എ.കെ. അയ്യപ്പന്‍കുട്ടി, എം.കെ. വേണുഗോപാലന്‍, കെ.പി. അയ്യപ്പന്, കെ.കെ. തങ്കപ്പന്, മനോജ്, കെ.എസ്. ബിജു, സമേഷ് കുട്ടപ്പന്, ബിജു തങ്കപ്പന്, തങ്കമണി അയ്യപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.