ടി.പി. ഹസ്സനെ അനുസ്മരിച്ചു
Posted on: 08 Sep 2015
പെരുമ്പാവൂര്‍: മുന്‍ നഗരസഭാ ചെയര്‍മാനും െഎ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റുമായിരുന്ന ടി.പി. ഹസ്സന്റെ ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ചു
യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന് ഉദ്ഘാടനം ചെയ്തു. െഎ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, വി.ഡി. സതീശന് എം.എല്‍.എ., അന്‍വര്‍സാദത്ത് എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുത്തു.