വനിതാ പോളിയില്‍ ഗസ്റ്റ് ലക്ചറര്‍
Posted on: 08 Sep 2015
കളമശ്ശേരി: വനിതാ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ചര്‍ കോഴ്സിന് സിവില്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 9ന് 10.30 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബി.ടെക്. സിവില്‍ ബിരുദമാണ് യോഗ്യത.