ആദായ നികുതി (അപ്പീല്‍സ്) കമ്മീഷണര്‍, ഓംബുഡ്‌സ്മാന്‍ ഓഫീസുകള്‍ മാറ്റി

Posted on: 08 Sep 2015കൊച്ചി: കേര ഭവനിലും സാന്‍ ജുവാന്‍ ടവറിലും പ്രവര്‍ത്തിച്ചിരുന്ന ആദായനികുതി (അപ്പീല്‍സ്) കമ്മീഷണര്‍ ഓഫീസ് കൊച്ചി പനമ്പിള്ളി നഗര്‍ മനോരമ ജംഗ്ഷന് സമീപം പൂര്‍ണിമ എന്ന കെട്ടിടത്തിലേക്ക് മാറ്റി. 'പൂര്‍ണിമ, നമ്പര്‍ 28/243, മനോരമ ജംഗ്ഷന് സമീപം, പനമ്പിള്ളി നഗര്‍, കൊച്ചി 682 038' എന്നതാണ് പുതിയ മേല്‍വിലാസം. കൊച്ചി കേര ഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന ആദായ നികുതി ഓംബുഡ്‌സ്മാന്‍ ഓഫീസും ഇതേ കെട്ടിടത്തിലേക്ക് മാറ്റി.

More Citizen News - Ernakulam