ന്യൂനപക്ഷ കമ്മിഷന് സിറ്റിംഗ് 10ന്
Posted on: 08 Sep 2015
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ സിറ്റിംഗ് ബുധനാഴ്ച എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 11 ന് നടക്കും. ചെയര്മാന് അഡ്വ. എം. വീരാന്‍കുട്ടി, മെമ്പര്‍മാരായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവര്‍ പങ്കെടുക്കും.