എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന്‍ സമ്മേളനം സമാപിച്ചു

Posted on: 08 Sep 2015കൊച്ചി: എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന്റെ 30-ാം എറണാകുളം ഡിവിഷണല്‍ സമ്മേളനം സമാപിച്ചു. പ്രസിഡന്റായി ആര്‍. പ്രീതിയും ജനറല്‍ സെക്രട്ടറിയായി പി.ബി. ബാബുരാജും ഖജാന്‍ജിയായി ജോണ്‍ മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധി സമ്മേളനത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി. രമേഷ്, എം. കുഞ്ഞികൃഷ്ണന്‍, ടി. സെന്തല്‍കുമാര്‍, സി. രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. മറ്റു ഭാരവാഹികള്‍: എന്‍.വി. പീറ്റര്‍, ജിജി എ. ജോര്‍ജ് (വൈ. പ്രസി.മാര്‍), കെ.കെ. സജീവന്‍, ഇ.എസ്. ബാബുരാജ്, ആര്‍. ബാലചന്ദ്രന്‍, ടി.ജെ. മാര്‍ട്ടിന്‍ (ജോ. സെക്ര.മാര്‍), പി.കെ. രാജീവ് (അസി. ട്രഷ.)

More Citizen News - Ernakulam