കടയിരുപ്പ് എല്‍.പി.യില്‍ ശതാബ്ദിമന്ദിരത്തിന് തറക്കല്ലിട്ടു

Posted on: 08 Sep 2015



കോലഞ്ചേരി: കടയിരുപ്പ് ഗവ. എല്‍.പി. സ്‌കൂളില്‍ ശതാബ്ദിസ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.
കടയിരുപ്പിലെ ഒരു സ്വകാര്യ കമ്പനി നിര്‍മിച്ചു നല്‍കുന്ന മന്ദിരത്തിന് വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ശിലാസ്ഥാപനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രാജി, വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ ഗോപിനാഥ്, സി.ഇ.ഒ രഞ്ജിത്ത് രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam