കോണ്‍ഗ്രസ് പദയാത്ര നടത്തി
Posted on: 08 Sep 2015
കുറുപ്പംപടി: കോണ്‍ഗ്രസ് (െഎ) അശമന്നൂര്‍ മണ്ഡലം പദയാത്ര മേതലയില്‍ യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന് ഉദ്ഘാടനം ചെയ്തു. ടി.എം. സക്കീര്‍ ഹുസൈന്, ഒ. ദേവസ്സി, മനോജ് മൂത്തേടന്, റെജി ഇട്ടൂപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.