ടി.വി. സെന്റര്‍ തുറന്നു
Posted on: 08 Sep 2015
കുറുപ്പംപടി: കീഴില്ലം ത്രിവേണി പുലരി ആര്‍ട്സ് ക്ലബ്ബില്‍ എം.എല്‍.എ. ഫണ്ടുപയോഗിച്ച് നിര്‍മിച്ച ടി.വി. സെന്റര്‍ സാജു പോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സജി പടയാട്ടിലിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ചിന്നമ്മ വര്‍ഗീസ്, ബിന്ദു ഗോപാലകൃഷ്ണന്, എന്‍.എന്‍. കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.