നെട്ടൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഗജമണ്ഡപം സമര്‍പ്പിച്ചു

Posted on: 07 Sep 2015നെട്ടൂര്‍: മാടവന സുബ്രഹ്മണ്യ ചൈതന്യ ക്ഷേത്രത്തില്‍ ഗജമണ്ഡപ സമര്‍പ്പണം കോറ്റാടയില്‍ കെ.സി. പരമേശ്വരന്‍ നിര്‍വഹിച്ചു. എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രിയുടെ അനുഗ്രഹ പ്രഭാഷണം, ക്ഷേത്രം മേല്‍ശാന്തി പൂണിത്തുറ വാല്‍താജ് മനയില്‍ ശ്രീ പുരേന്ദ്രന്റെ കാര്‍മ്മികത്വത്തില്‍ പ്രത്യക്ഷ ഗണപതി ഹോമം, ഗജേന്ദ്ര എതിരേല്പ്, ഗജപൂജ, ആനയൂട്ട് എന്നിവയും നടന്നു.
ഗജമണ്ഡപ സമര്‍പ്പണത്തിനു ശേഷം ഭണ്ഡാര സമര്‍പ്പണവും മഹാമൃത്യുഞ്ജയ ഹോമവും ഉണ്ടായിരുന്നു.

More Citizen News - Ernakulam