വൈദ്യുതി മുടങ്ങും
Posted on: 07 Sep 2015
കൊച്ചി: കോളേജ് സെക്ഷന്റെ പരിധിയില്‍ ചിറ്റൂര്‍ റോഡില്‍ നെറ്റിപ്പാടം റോഡ്, സദനം റോഡ്, ചിന്മയാനന്ദ റോഡ്, കൃഷ്ണാ ഹോസ്പിറ്റല്‍ വരെയുള്ള ഭാഗങ്ങളില്‍ തിങ്കളാഴ്ച രാവിലെ 10 മുതല്‍ 2 വരെയും വിവേകാനന്ദ റോഡ് (റെയില്‍വേ സ്റ്റേഷന് റോഡ്), കാരക്കാട്ട് റോഡ്, മഹാകവി ജി. റോഡ്, കാരക്കാമുറി ക്രോസ് റോഡ്, മൊണാസ്ട്രി റോഡ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയും വൈദ്യുതി മുടങ്ങും.
ഗിരിനഗര്‍ സെക്ഷന്റെ പരിധിയില്‍ ചിലവന്നൂര്‍ റോഡ്, പൊന്നേത്ത് ടെമ്പിള്‍ റോഡ്, മുട്ടത്ത് ലെയിന്‍ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
സെന്‍ട്രല്‍ സെക്ഷന്റെ പരിധിയില്‍ ടൗണ്‍ഹാള്‍ പരിസരം, കച്ചേരിപ്പടി പരിസരം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
മരട് സെക്ഷന്റെ പരിധിയില്‍ കണ്ണാടിക്കാട്, ചിലവന്നൂര്‍ റോഡ്, കുണ്ടന്നൂര്‍ ബ്രിഡ്ജ്, കുണ്ടന്നൂര്‍ ടെമ്പിള്‍, ശങ്കര്‍ നഗര്‍, മേലേത്ത് ബണ്ട് റോഡ്, തോമസ്പുരം, ചമ്പക്കര, തോട്ടത്തിപറമ്പ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ 10 മുതല്‍, 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചോറ്റാനിക്കര സെക്ഷന്റെ പരിധിയില്‍ പുതിയറോഡ്, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, മകളിയം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ 9 മുതല്‍ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചേരാനെല്ലൂര്‍ സെക്ഷന്റെ പരിധിയില്‍ വടുതല പാലം മുതല്‍ ചിറ്റൂര്‍ പള്ളി, ഒഡോണല്‍ റോഡ്, വിന്നേഴ്സ് റോഡ്, പിഴത്തോട് റോഡ്, ചിറ്റൂര്‍ അമ്പല പരിസര പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
തേവയ്ക്കല്‍ സെക്ഷന്റെ പരിധിയില്‍ ഇടപ്പള്ളി കൂനംതൈ, ഹുണ്ടായി, കെ.ആര്. ബേക്കറി പരിസരം, എ.കെ.ജി. റോഡ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ 10 മുതല്‍ 2 വരെ വൈദ്യുതി മുടങ്ങും.
തൃക്കാക്കര വെസ്റ്റ് സെക്ഷന്റെ പരിധിയില്‍ ഭാരത് മാതാ, ജഡ്ജിമുക്ക്, കുടിലിമുക്ക്, തൃക്കാക്കര അമ്പലം പരിസരം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ 9 മുതല്‍ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.