ഡോ. അംബേദ്കര്‍ ഹാള്‍, കേരഗ്രാമം പദ്ധതി ഉദ്ഘാടനം ഇന്ന്
Posted on: 07 Sep 2015
മൂഴിക്കുളം: പാറക്കടവ് ഗ്രാമപഞ്ചായത്ത് മൂഴിക്കുളത്ത് നിര്‍മിച്ച ഡോ. അംബേദ്കര്‍ ഹാള്‍, ഒന്നരക്കോടി രൂപയുടെ കേരഗ്രാമംപദ്ധതി എന്നിവ തിങ്കളാഴ്ച മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ വാര്‍ഷിക സമ്മേളനം, പ്രതിഭകളെ ആദരിക്കല്‍ എന്നിവയുണ്ടാകും.
ഇന്നസെന്റ് എം.പി., ജോസ് തെറ്റയില്‍ എം.എല്‍.എ., പ്രസിഡന്റ് പി.വി. ജോസ് എന്നിവര്‍ പങ്കെടുക്കും.