ഫാക്ടിനെ രക്ഷിക്കാന്‍ 100 മണിക്കൂര്‍ സത്യാഗ്രഹം ഇന്നുമുതല്‍

Posted on: 07 Sep 2015കൊച്ചി: ഫാക്ടിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 100 മണിക്കൂര്‍ സത്യാഗ്രഹം തിങ്കളാഴ്ച 4ന് തുടങ്ങും. വെള്ളിയാഴ്ച 8 വരെയാണ് സമരം. ഉദ്ഘാടന ചടങ്ങില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ ട്രേഡ് യൂണിയന്‍-സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.

More Citizen News - Ernakulam