നവനീതിനെ അനുമോദിച്ചു

Posted on: 07 Sep 2015പറവൂര്‍: പെരിയാര്‍ നദി സാഹസികമായി നീന്തിക്കടന്ന കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥി നവനീതിനെ കോട്ടുവള്ളി എന്‍.എസ്.എസ്. കരയോഗം അനുമോദിച്ചു. കരയോഗം പ്രസിഡന്റ് കെ.ആര്‍. ഗോപാലകൃഷ്ണന്‍ മെമന്റോ നല്‍കി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. ആര്‍. മോഹന്‍കുമാര്‍, കെ.പി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam