കോണ്‍ഗ്രസ് ഹൗസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Posted on: 07 Sep 2015
വരാപ്പുഴ: വള്ളുവള്ളി-കൂനമ്മാവ് മേഖല കോണ്‍ഗ്രസ് ഹൗസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 3 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അഗസ്റ്റിന് അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും.