അഖില കേരള വടംവലി മത്സരം
Posted on: 07 Sep 2015
അങ്കമാലി: കവരപറമ്പ് യൂത്ത് അസോസിയേഷന്റെ അഭിമുഖ്യത്തില്‍ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. 12 ടീമുകള്‍ പങ്കെടുത്തു. കിങ്സ് പറവൂര്‍ ജേതാക്കളായി. വിജയികള്ക്ക്്് ജോസ് തളിയപ്പുറം മെമ്മോറിയല്‍ കാഷ് അവാര്‍ഡ് നല്കി. യൂത്ത് അസോസിയേഷന് രക്ഷാധികാരി ഫാ. തോമസ് കരിയില്‍ മത്സരം ഉദ്ഘാടനം ചെയ്തു. യൂത്ത് അസോസിയേഷന് പ്രസിഡന്റ്് ഡെന്നി മേനാച്ചേരി, സെക്രട്ടറി സോള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.