ബസ് കാത്തുനില്‍പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

Posted on: 07 Sep 2015



പറവൂര്‍: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പറവൂര്‍ പാലത്തിനു സമീപം നിര്‍മിച്ച ബസ് കാത്തുനില്‍പ് കേന്ദ്രം വി.ഡി. സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു ജോബി പഞ്ഞിക്കരന്‍, പ്രദീപ് തോപ്പില്‍, അനു വട്ടത്തറ, സോമന്‍ മാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചിത്രം- പറവൂര്‍ നഗരസഭ പണിതീര്‍ത്ത ബസ് കാത്തുനില്‍പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.ഡി. സതീശന്‍ എംഎല്‍എ നിര്‍വഹിക്കുന്നു.

More Citizen News - Ernakulam