റെസി. അേസാ. ഉദ്ഘാടനം ചെയ്തു

Posted on: 07 Sep 2015



കുറുപ്പംപടി: രായമംഗലം പഞ്ചായത്തിലെ മൂരുകാവ് എവര്‍ഗ്രീന്‍ റെസി. അേസാ. സാജുപോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ടി.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചിന്നമ്മ വര്‍ഗിസ്, റെജി ഇട്ടൂപ്പ്, സജി പടയാട്ടില്‍, അഡ്വ. എന്‍.സി. മോഹനന്‍, എല്‍ദോസ് അറയ്ക്കല്‍, ബെയ്‌സ് പോള്‍, എസ്‌.െഎ സി.എസ്. ഷാരോണ്‍, പ്രൊഫ. കെ.എം. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. 80 വയസ്സ് പൂര്‍ത്തിയായവരെ ആദരിച്ചു. വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടന്നു.

More Citizen News - Ernakulam