ജൈവ പച്ചക്കറി വിളവെടുത്തു

Posted on: 07 Sep 2015



പെരുന്പാവൂര്‍: കോടനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് പ്രസിഡന്റ് പി. ശിവന്‍ ഉദ്ഘാടനം ചെയ്തു.
വെണ്ട, പടവലം, പാവല്‍, ചീര, വെള്ളരി, മത്തന്‍, വഴുതന എന്നിവയാണ് കൃഷി ചെയ്തത്. കെ.വി. പൗലോസ്, കെ.ജി. പങ്കജാക്ഷന്‍, കെ.എസ്. അനില്‍കുമാര്‍, ടി.കെ. രാജന്‍, പി.എന്‍. അജയഘോഷ്, ടി.എന്‍. ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam