വൈദ്യുതി മുടങ്ങും

Posted on: 07 Sep 2015പെരുമ്പാവൂര്‍: അകനാട്, മുടക്കുഴ, കല്‍ക്കുന്ന്, പ്ലാങ്കുടി, തോട്ടുവ, ഇളമ്പകപ്പിള്ളി, ഐമുറിക്കവല, മാവേലിപ്പടി, മൈലാച്ചാല്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച 8 മുതല്‍ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam