ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

Posted on: 07 Sep 2015കിഴക്കമ്പലം: പിണര്‍മുണ്ട കീരംകുഴി വിഷ്ണു മഹേശ്വര ക്ഷേത്ര ഉപദേശക സമിതിയുടെയും സാന്ദീപനി ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തില്‍ മഹാശോഭായാത്ര സംഘടിപ്പിച്ചു.
കെ.വി. സുരേഷ്, സി.വി. അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ പുറപ്പെട്ട ശോഭായാത്ര ടൗണ്‍ ചുറ്റി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.

More Citizen News - Ernakulam