മൊബൈല്‍ ലോക് അദാലത്ത്
Posted on: 07 Sep 2015
കൂത്താട്ടുകുളം: മുവാറ്റുപുഴ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ ലോക് അദാലത്ത് ചൊവ്വാഴ്ച കൂത്താട്ടുകുളത്ത് നടക്കും. 2.30ന് കൂത്താട്ടുകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന അദാലത്തിലേക്കുള്ള പരാതികള്‍ തിങ്കളാഴ്ച കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീന ജോണ്സണ്- 9847739891