മര്‍ത്തമറിയം വനിതാ സമാജം ഏകദിന സമ്മേളനം
Posted on: 07 Sep 2015
കൂത്താട്ടുകുളം: കണ്ടനാട് വെസ്റ്റ് ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം പുതുവേലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു. ഭദ്രാസന മേത്രാപോലീത്ത എച്ച് ജി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ ജോസഫ് മലയില്‍ അധ്യക്ഷനായി. പ്രൊഫ അന്നമ്മ മാത്യു അധ്യക്ഷനായി. ഫാ. വി.എ. മാത്യൂസ്, ഫാ.ടി.പി.കുര്യന്, ഫാ.വി.വി.കുര്യാക്കോസ് , ഫാ.ജോണ്‍ വി.ജോണ്‍ എന്നിവര്‍ സംസാരിച്ചു.