തിരുസ്വരൂപത്തിന് വരവേല്പ് നല്കി
Posted on: 06 Sep 2015
തൃപ്പൂണിത്തുറ: പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുസ്വരൂപത്തിന് തൃപ്പൂണിത്തുറ വടക്കേ കോട്ട സെന്റ് ജോസഫ് പള്ളിയില്‍ വരവേല്പ് നല്കി.
ഫൊറോനാ വികാരി ഫാ. പോള്‍ തുണ്ടിയില്‍, പള്ളി വികാരി ഫാ. ജോളി തപ്പലോടത്ത്, ഫാ. ജോണ്സണ് തോണ്ടുങ്കല്, ഫാ. ലിക്സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.