ശ്രീകൃഷ്ണ ജയന്തി

Posted on: 06 Sep 2015



കുറുമശ്ശേരി: ബാലഗോകുലം മൂഴിക്കുളം മണ്ഡലം കുറുമശ്ശേരിയില്‍ നിന്ന് പാറക്കടവ് പൂന്നിലക്കാവ് ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടത്തി. നിരവധി ഉണ്ണി ക്കണ്ണന്മാരും രാധമാരും ടാബ്ലോയും അണിനിരന്നു. ചെണ്ടമേളം, ഭജന, ഉറിയടി, പ്രസാദ വിതരണം എന്നിവയുണ്ടായി. അഖില്‍ അപ്പു, സലില്‍, എസ്.കെ. അരുണ്‍, ദിനേശന്‍ പാറക്കടവ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam