എട്ടുനോമ്പ് പെരുന്നാള്‍

Posted on: 06 Sep 2015കിഴക്കമ്പലം: എട്ടുനോമ്പ് പെരുന്നാള്‍ ആചരിക്കുന്ന താമരച്ചാല്‍ സെന്റ് മേരീസ് യാക്കോബായ വലിയ പള്ളിയില്‍ ഞായറാഴ്ച രാവിലെ 8ന് എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും, തുടര്‍ന്ന് ധ്യാനം ഡോ. എ.പി. ജോര്‍ജ്. വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥനാ പ്രസംഗം തോമസ് കെ. ഇട്ടി കോര്‍ എപ്പിസ്‌കോപ്പ. മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഞായറാഴ്ച 8ന് ബര്‍ യൂഹാനോന്‍ റമ്പാന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥനാ പ്രസംഗം ഫാ. ഷാജി പാറക്കാടന്‍.

More Citizen News - Ernakulam