ആഹാര പ്രഭാഷണം എട്ടിന്‌

Posted on: 06 Sep 2015കൊച്ചി : ഡോ.ജേക്കബ് വടക്കന്‍ചേരിയുടെ 'ആഹാരമാണ് ഔഷധം' പ്രഭാഷണം ചൊവ്വാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും.രാവിലെ 9 മുതല്‍ രാത്രി എട്ടുവരെയുള്ള പരിപാടി കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജേക്കബ് വടക്കന്‍ചേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രമേഹം,രക്തസമ്മര്‍ദം,ഹൃദ്രോഗം,കാന്‍സര്‍ എന്നീ രോഗങ്ങള്‍ മാറാനും വരാതിരിക്കാനുമുള്ള ഭക്ഷണരീതികള്‍ പരിപാടിയില്‍ വിശദീകരിക്കും.
പല്ലിന്റെ ദ്വാരങ്ങള്‍ അടയ്ക്കാന്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സില്‍വര്‍ അമാല്‍ഗവും പല്ലിന്റെ ജീവന്‍ ഇല്ലാതാക്കുന്ന റൂട്ട് കനാലും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ ഉണ്ടാക്കുമെന്ന് വടക്കന്‍ചേരി പറഞ്ഞു.

More Citizen News - Ernakulam