ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര
Posted on: 06 Sep 2015
മുളന്തുരുത്തി: വട്ടപ്പാറ ശ്രീകൃഷ്ണലീല ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സിനിമാതാരം ബൈജു എഴുപുന്ന വട്ടപ്പാറയില്‍ ഉദ്ഘാടനം ചെയ്തു. തിരുമറയൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.