സാഹസിക പരിശീലന പരിപാടി

Posted on: 06 Sep 2015ഫോര്‍ട്ടുകൊച്ചി: ഇന്ത്യയുടെ എവറസ്റ്റ് പര്‍വതാരോഹണത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച ഫോര്‍ട്ടുകൊച്ചിയില്‍ പൊതുജനങ്ങള്‍ക്കായി സാഹസിക പരിശീലന പരിപാടി നടത്തും. മട്ടാഞ്ചേരി മൈത്രി ഗ്രൂപ്പും നെഹ്‌റു യുവകേന്ദ്രയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 11 ന് തുടങ്ങും. ഫോര്‍ട്ടുകൊച്ചി സബ്ബ് കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ക്ക്- 9846122911

More Citizen News - Ernakulam