എല്‍.ഡി.എഫ്. ബഹുജന സമരം മൂന്ന് നാള്‍ പിന്നിട്ടു

Posted on: 06 Sep 2015



ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറിയില്‍ സുരക്ഷിത യാത്രാസംവിധാനം ഏര്‍പ്പെടുത്തുക, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ്. ഫോര്‍ട്ടുകൊച്ചി ഫെറിയില്‍ സംഘടിപ്പിച്ചിട്ടുള്ള സത്യാഗ്രഹസമരം മൂന്ന് നാള്‍ പിന്നിട്ടു. കെ.എം. റിയാദ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.ജെ. മാക്‌സി, പി.എസ്. രാജം, ബെന്നി ഫെര്‍ണാണ്ടസ്, ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam