അധ്യാപക ദിനാചരണം നടത്തി
Posted on: 06 Sep 2015
ചോറ്റാനിക്കര: കണയന്നൂര്‍ ഗവ.ജെ.ബി. സ്കൂളില്‍ അധ്യാപക ദിനാചരണം ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലീഡര്‍ അര്ജുന് ഷാജി അധ്യക്ഷനായി.മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് പി.കെ.സോമന് അധ്യാപക ദിനാചരണ സന്ദേശം നല്കി. ക്ലാസ് ലീഡര്‍മാര്‍ അധ്യാപകരെ പൊന്നാടയണിയിച്ചു.