ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
Posted on: 06 Sep 2015
നെടുമ്പാശ്ശേരി: അകപറമ്പ് ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സംഘടിപ്പിച്ചു. ആഘോഷ പ്രമുഖ്മാരായ മോഹനന്, സന്തോഷ്, ബിജു ചെമ്പന്കാട്ടില്, സുമേഷ്, രാമകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.