ആലില പദ്ധതി ഉദ്ഘാടനം

Posted on: 06 Sep 2015



കൂത്താട്ടുകുളം: സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആലില പദ്ധതിയുടെ ഉദ്ഘാടനം ഇലഞ്ഞി സെന്റ് ജോര്‍ജ് എല്‍. പി. സ്‌കൂളില്‍ ഇലഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടെല്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ജോര്‍ജ് ചമ്പമല അധ്യക്ഷനായി. എം.പി. ജോസഫ്, ഗ്രേസി മാത്യു, സിജു വാട്ടപ്പിള്ളില്‍, ഷാജി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam