അങ്കണവാടി ഉദ്ഘാടനം

Posted on: 06 Sep 2015



കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ കൊണ്ടിമറ്റത്ത് നവീകരിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ടി.യു.കുരുവിള എം.എല്‍.എ. നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ.ജേക്കബ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി വത്സലന്‍, എ.ടി.പൗലോസ്, പി.സി.ജോര്‍ജ്ജ്, എ.കെ.കൊച്ചുകുറു, കെ.ഐ.വത്സലന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam