പാണംകുഴി അങ്കണവാടി ഉദ്ഘാടനം ചെയ്തു

Posted on: 06 Sep 2015കുറുപ്പംപടി: വേങ്ങൂര്‍ പഞ്ചായത്തിലെ പാണംകുഴിയില്‍ 8.5 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച അങ്കണവാടി മന്ദിരം സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസന്നകുമാരി വാസുവിന്റെ അധ്യക്ഷതയില്‍ മുന്‍ നിയമസഭാ സ്​പീക്കര്‍ പി.പി. തങ്കച്ചന്‍, റെജി ഇട്ടൂപ്പ്, വി.ജി.മനോജ്, ടി.ജി.പൗലോസ്, റോയി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam