വൈദ്യുതി മുടങ്ങും
Posted on: 05 Sep 2015
കൊച്ചി: തേവര സെക്ഷന്റെ പരിധിയില്‍ പണ്ഡിറ്റ് കറുപ്പന് റോഡില്‍ മട്ടമ്മല്‍ മുതല്‍ തേവര പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്സ് വരെ ശനിയാഴ്ച രാവിലെ 9 മുതല്‍ 2 വരെയും പെരുമാന്നൂര് ലൂര്‍ദ് പള്ളി പരിസരം, ചക്കാലക്കല്‍ റോഡ് എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ 5 വരെയും വൈദ്യുതി മുടങ്ങും.
ചേരാനല്ലൂര്‍ സെക്ഷന്റെ പരിധിയില്‍ ചേരാനല്ലൂര്‍ ഫെറി മുതല്‍ മുണ്ടിയാത്ത് റോഡ്, ബാങ്ക് റോഡ്, ബ്ലൂയിക്കടവ്, കണ്ടെയിനര്‍ റോഡ് വരെയുള്ള ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.