വെളിച്ചം പ്രതിഭാ സംഗമം ഞായറാഴ്ച

Posted on: 05 Sep 2015വൈപ്പിന്‍: വൈപ്പിന്‍ മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനുള്ള പ്രതിഭാ സംഗമം ഞായറാഴ്ച രാവിലെ 11ന് ഞാറയ്ക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ നടക്കും. എസ്. ശര്‍മ എം.എല്‍.എ. നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വെളിച്ചം തീവ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പ്രതിഭാ സംഗമം ഒരുക്കുന്നത്.

കോണ്‍ഗ്രസ്സ് ഹൗസ് ഉദ്ഘാടനം ഏഴിന്

വരാപ്പുഴ:
വള്ളുവള്ളി - കൂനമ്മാവ് മേഖലാ കോണ്‍ഗ്രസ് ഹൗസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 3 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും.

More Citizen News - Ernakulam