ഓണാഘോഷം

Posted on: 05 Sep 2015



പള്ളുരുത്തി: ഇടക്കൊച്ചി സാന്ത്വനം റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം ജെക്‌സണ്‍ ആന്റണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ക്യാപ്റ്റന്‍ പി.കെ. രമണന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.ഡി. സുരേഷ്, സെക്രട്ടറി എം.കെ. രവീന്ദ്രന്‍, കെ.ജെ. ബെയ്‌സില്‍, റോണ ബേട്ടിമെന്റസ് തുടങ്ങിയവര്‍ സംസാരിച്ചു. എം.എ. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കെ.ജെ. ജോമോളെ ആദരിച്ചു.

More Citizen News - Ernakulam