വടംവലി മത്സരം നാളെ

Posted on: 05 Sep 2015മട്ടാഞ്ചേരി: കൊച്ചിന്‍ സേവാസംഘിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച താലൂക്ക് തലത്തില്‍ വടംവലി മത്സരവും ഗുസ്തി മത്സരവും സംഘടിപ്പിക്കും. 10 മുതല്‍ കരിപ്പാലം മൈതാനത്താണ് മത്സരങ്ങള്‍. വിവരങ്ങള്‍ക്ക് 9846569016 എന്ന നമ്പറില്‍ ബന്ധപ്പെടണം.

More Citizen News - Ernakulam