വിദ്യാഭ്യാസ അവാര്‍ഡ്
Posted on: 05 Sep 2015
കാലടി:ചൊവ്വര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്.എ സോഷ്യല്‍ സയന്‍സില്‍ താത്കാലിക ഒഴിവുണ്ട്.ഇതിനുള്ള കൂടിക്കാഴ്ച ഏഴിന് 11.30ന് നടത്തും.
കാലടി:മലയാറ്റൂര്‍-നീലീശ്വരം സര്‍വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കും.എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് അപേക്ഷിക്കാം. 17നകം അപേക്ഷിക്കണമെന്ന് പ്രസിഡന്റ് തോമസ് പാങ്ങോല അറിയിച്ചു.