ഫിസിക്സ് ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
Posted on: 05 Sep 2015
കൊച്ചി: തേവര എസ്.എച്ച്. കോളേജില്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിങ്കളാഴ്ച 10.30ന് കോളേജ് ഓഫീസില്‍ ഹാജരാകണം.