ചിട്ടി ഫോര്‍മാന്‍സ് സമ്മേളനം

Posted on: 05 Sep 2015



ചെറായി: ഓള്‍ കേരള ചിട്ടി ഫോര്‍മാന്‍സ് അസോസിയേഷന്‍ വൈപ്പിന്‍ പറവൂര്‍ മേഖല സമ്മേളനം നടത്തി. അയ്യമ്പിള്ളി സഹകരണ നിലയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഓള്‍ കേരള ചിട്ടി ഫോര്‍മാന്‍സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് വി.ടി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍.വിശ്വംഭരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഗോപി, കെഒ.വര്‍ഗീസ്, കെ.കെ.രവി, ബേബി മുക്കന്‍, അനില്‍ കുമാര്‍, ബിജു എന്നിവര്‍ പ്രസംഗിച്ചു

More Citizen News - Ernakulam