അദ്ധ്യാപകരെ ആദരിച്ചു

Posted on: 05 Sep 2015വരാപ്പുഴ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ അദ്ധ്യാപകരെ ആദരിച്ചു. പൂര്‍വ അദ്ധ്യാപിക എം.എന്‍.കോമളത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാനാദ്ധ്യാപിക നാസ് മാനുവല്‍, ഫ്രാന്‍സിസ് വടശ്ശേരി, ശോഭ തോമസ്, സോണിയ പാപ്പച്ചന്‍, ജെസ്സി ഫ്രെഡി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam