കോതമംഗലം: കുറ്റിലഞ്ഞി ഗവ.യു.പി. സ്‌കൂളില്‍ ടി.എം.മീതിയന്‍ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍മ്മിച്ച് നല്‍കിയ കമാനത്തിന്റെ സമര്‍പ്പണം ടി.എം. മീതിയന്റെ മകന്‍ ടി.എം. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.അബ്ദുള്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ കെ.എ. വിശ്വനാഥന്‍ അധ്യക്ഷനായി. സിദ്ധിക്കുല്‍ അക്ബര്‍, സി.എ.മക്കാര്‍, അബു വട്ടപ്പാറ, കെ.കെ.ജയേഷ്‌കുമാര്‍, കെ.കെ.പ്രസാദ്, പി.ജ്യോതിഷ്, ടി.എ.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam