ഛായചിത്ര പ്രയാണത്തിന് സ്വീകരണം നല്‍കി

Posted on: 05 Sep 2015വരാപ്പുഴ: വല്ലാര്‍പാടത്തമ്മയുടെ ഛായചിത്ര പ്രയാണത്തിന് കൂനമ്മാവില്‍ വന്‍ സ്വീകരണം. കൂനമ്മാവ് ഫൊറോന ഇടവകയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഫൊറോന വികാരി ഫാ.ആന്റണി ചെറിയകടവില്‍, ഫാ.ജോസഫ് പള്ളിപ്പറമ്പില്‍, ഫാ.ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍,. ഫാ.റാഫേല്‍ ഷിനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ഛായചിത്രത്തിന് മുന്‍പില്‍ അഖണ്ഡ ജപമാലയും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

More Citizen News - Ernakulam