ഈ മാസം എട്ട് നേത്ര ചികിത്സാ ക്യാമ്പുകള്‍

Posted on: 05 Sep 2015



കൊച്ചി: എറണാകുളം ജനറല്‍ ആസ്​പത്രിയുടെ നേതൃത്വത്തില്‍ ഈ മാസം എട്ട് നേത്ര ചികിത്സാ ക്യാമ്പുകള്‍ നടത്തും. എട്ടിന് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കല്യാണ മണ്ഡപം, 14-ന് സി.എച്ച്.സി. മൂത്തകുന്നം, 15-ന് സി.എച്ച്.സി. മലയിടംതുരുത്ത്, 19-ന് പി.എച്ച്.സി. ഏലൂര്‍, 22-ന് തെങ്ങോട് സബ് സെന്റര്‍, 26-ന് പി.എച്ച്.സി. രാമമംഗലം, 28-ന് പനങ്ങാട് പി.എച്ച്.സി, 29-ന് കണ്ടക്കടവ് പി.എച്ച്.സി. എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.

More Citizen News - Ernakulam