കാല്‍നട ജാഥ സംഘടിപ്പിച്ചു

Posted on: 05 Sep 2015പെരുമ്പാവൂര്‍: പഞ്ചായത്തിലെ വികസനമുരടിപ്പില്‍ പ്രതിഷേധിച്ച് സിപിഐ വാഴക്കുളം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച കാല്‍നട പ്രചരണജാഥ കെ.കെ.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. തെക്കേവാഴക്കുളത്ത് സമാപനസമ്മേളനം ജില്ലാ അസി.സെക്രട്ടറി ആര്‍.ശശി ഉദ്ഘാടനം ചെയ്തു. കെ.പി.റെജിമോന്‍,അഡ്വ.രമേശ് ചന്ദ്,കെ.എന്‍.ജോഷി,എ.കെ.കു്ഞ്ഞുമുഹമ്മദ്,എ.കെ.നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam