എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാര്‍ 9ന് പണിമുടക്കും

Posted on: 05 Sep 2015കൊച്ചി: എച്ച്ഡിഎഫ്‌സി ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാര്‍ ഈ മാസം 9ന് ദേശീയ പണിമുടക്ക് നടത്തും.
കോസ്റ്റ് ടു കമ്പനി (സിടിസി) ജീവനക്കാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുകയും, പെര്‍ഫോര്‍മന്‍സ് റേറ്റിങ്ങ് കുറവായാല്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടുകയും, ഒപ്പിട്ട കരാറുകള്‍ മാനിക്കാത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.

More Citizen News - Ernakulam