പറമ്പിച്ചിറ ഉദ്ഘാടനം ചെയ്തു
Posted on: 05 Sep 2015
അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തില്‍ അഞ്ചാം വര്‍ഡിലെ നവീകരിച്ച പറമ്പിച്ചിറയുടെ ഉദ്ഘാടനം മന്ത്രി പി.ജെ.ജോസഫ് നിര്‍വഹിച്ചു. ജോസ് തെറ്റയില്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത്് പ്രസിഡന്റ്് പി.വി.മോഹനന് പദ്ധതിയെകുറിച്ച്്് വിശദീകരിച്ചു. ശാന്ത ആന്റണി, എം.ഒ.ജോര്‍ജ്, ജോസ് മാടശ്ശേരി, എം.എസ്.ബാബു, മോളി വിന്‍സെന്റ്്, പോള്‍.പി.ജോസഫ്, കെ.എസ്.മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.47 ലക്ഷം രൂപ െചലവഴിച്ചാണ് ചിറകെട്ടി സംരക്ഷിച്ചത്.